Goodness Tv
Goodness Tv
  • 37 815 Videos
  • 256 728 879 조회수
വനിതാ ജയിലിൽ കഴിയുന്നവരുടെ കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് പാപ്പ|POPE FRANCIS|CHURCH|PESAHA|GOODNESS TV
വനിതാ ജയിലിൽ തടവിൽകഴിയുന്നവരുടെ കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ..കണ്ണീരോടെ ഓരോ തടവുകാരും|POPE FRANCIS|CHURCH|PESAHA|GOODNESS TV
#goodnesstv #church #popefrancis #vatican #maundythursday
► For more new videos SUBSCRIBE GOODNESS TV : krplus.net/uGOODNESSTELEVISION
►Goodness Television:
Follow us: Official website www.goodnesstv.in
►Official KRplus channel: krplus.net/uGOODNESSTELEVISION
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
krplus.net/uGOODNESSTELEVISION
►Watch Live On: krplus.net/C1qaqWyxs3QK-4ljZMuSxSA
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram...
조회수: 7 742

비디오

댓글

  • @thomachankt8235
    @thomachankt8235 2 분 전

    ഉടായിപ്പ്. ഇവനൊക്കെ TC കൊടുക്കാതെ എത്ര കുട്ടികളുടെ ഭാവി കളഞ്ഞിട്ടുണ്ട് എന്ന് അന്വേഷിക്കുന്നത് നല്ലത്.

  • @VictoriaKj
    @VictoriaKj 4 분 전

    കർത്താവേ പാപിയായ എന്നിൽ കനിയേണമേ ആമേ

  • @vijayeswaryp.u616

    കർത്താവേ. ദുഖം മാറ്റി.തരേണമേ.വിടുത്തിരിച്ച്.കിട്ടെന്മെ.

  • @wilsonantony.payyappilly.9230

    Holy father.

  • @user-op4bm2jc2h
    @user-op4bm2jc2h 9 분 전

    Ente ponuukarthave jagelkuvatty marenam varicha eswoye jagaludaymel karunayairikanamey❤❤❤❤❤

  • @sofiyasebastian3407

    ഈശോയെ 50 നോയമ്പിന്റെ നിയോഗം ഈ ദിവ്യ ബലിയിൽ ഞാൻ കാഴ്ച വയ്ക്കുന്നു... സ്വീകരിച്ചു അനുഗ്രഹിക്കേണമേ നാഥാ... 🙏🙏🙏

  • @nancyjoseph805
    @nancyjoseph805 11 분 전

    You are a blessed Rev.Father❤ .

  • @beenageorge9158
    @beenageorge9158 15 분 전

    ഗുരു ശിഷ്യ ബന്ധം എ ത്ര ശ്രേഷ്ഠം.കണ്ണ് നിറഞ്ഞു പോയി. യദാർത്ഥ ക്രിസ്തു ആയി മാറി Rev. ഫാദർ. താങ്ക്സ് എല്ലാവർക്കും.

  • @nizhal144
    @nizhal144 17 분 전

    Hi hi hi...😅 എന്തൊരു സത്യം

  • @amminiantony9960
    @amminiantony9960 17 분 전

    🙏🙏🙏🙏🙏🙏🙏🙏........ ❤️..... 🙏🙏🙏🙏🙏🙏🙏🙏

  • @user-ec9xb1ns7x
    @user-ec9xb1ns7x 17 분 전

    Karthave,enneyum,ente kudumbatheyum avidathekku samarpikkunnu...njangaleyum mattulla ellareyum angu kaathu paripaalikkaname AMEN🙏🌹

  • @DhKasim
    @DhKasim 18 분 전

    Bekrarar.israyilaadoo.athum.ariyillaa

  • @mariojohn3452
    @mariojohn3452 19 분 전

    ദൈവം സ്നേഹം ആണ്.. യഥാർത്ഥ ക്രിസ്തു ശിഷ്യൻ 🥰

  • @amminiantony9960
    @amminiantony9960 19 분 전

    🙏🙏🙏🙏🙏🙏🙏..... ❤️........ 🙏🙏🙏🙏🙏.....

  • @NehaPaulbin
    @NehaPaulbin 21 분 전

    ഈശോയെ കരുണയയിരിക്കേണമെ...🙏🙏🙏

  • @thomsonmannil6937
    @thomsonmannil6937 24 분 전

    അച്ചൻ പറഞ്ഞത് തെറ്റി വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് അച്ഛനു വായന കുറവാ (ബൈബിൾ )

  • @sajan5555
    @sajan5555 25 분 전

    താങ്കൾ എന്തിനാണ് ആദ്യം ഫോൺ വാങ്ങിയത്. പിതാവ് ആയപ്പോൾ വിവരം പോയോ.. ഇത് 2024 ആണ്..

  • @taniatom3117
    @taniatom3117 25 분 전

    👏🙏😍👏❤️

  • @ushajose6605
    @ushajose6605 26 분 전

    Excellent 🙏🏻🙏🏻👌🏼👌🏼❤️

  • @Bindhushibhu
    @Bindhushibhu 26 분 전

    Ameen

  • @EBINleo47
    @EBINleo47 30 분 전

    Karthave.... Thadavukarkk anuthapavum mochanavum nalkaname ❤

  • @josepd8426
    @josepd8426 33 분 전

    ഇത്തരം തറ വേലകൾ കാണിച്ചു ക്രിസ്തുവിനെ അച്ചൻ അപമാനിക്കരുത്.. ക്രിസ്തുവിനോട് അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ ഈ കുട്ടികളെ സൗജന്യമായി പഠിപ്പിക്കൂ അച്ചോ...

  • @memmories4298
    @memmories4298 33 분 전

    മണിപൂരിലെ മെയ്തി സർക്കാർ പോലും ദുഃഖ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു പിണറായി മൊല്ലാക്ക ഇവിടെ പ്രവൃത്തി ദിനമാക്കി 😅😅😅 കേരളം ഇനി എത്രനാൾ മതേതരം🤔🤔🤔

  • @sheenajoby7562
    @sheenajoby7562 34 분 전

    Parasyam ettu e prayer ne avahelikaruthu.very bad

  • @JancyShaji-bm7pr
    @JancyShaji-bm7pr 35 분 전

    എന്റെ ഇശോയെ എന്റെ ജീവിതപങ്കാളി ഒരു ജോലിക്ക് ഇന്ന് കയറുകയാണ് അവിടെ നിന്ന് ജോലി ചെയ്യുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @thomaskj4150
    @thomaskj4150 35 분 전

    ദൈവമേ ഇന്ത്യ മുഴുവൻ ഇങ്ങനെ ഒരു സൗഹാർദം വന്നിരുന്നെങ്കിൽ...... പ്രിയകളിക്കാട് ഹൈന്ദവ സഹോദരങ്ങളെ നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ.. മറ്റെന്തു പറയാൻ.. ഹൃദയം തുറന്നു സ്നേഹം പകർന്നു തരുന്നു ❤️❤️❤️🙏🙏🙏✝️

  • @jeesvl7521
    @jeesvl7521 36 분 전

    ഒല്ലൂർ പള്ളിയിലെ മാലാഖയുണ്ടതിരുന്നാളിനു ഒല്ലൂർ സെൻ്ററിൽ നിന്നുള്ള നാനാ ജാതി ജനങ്ങളുടെ വളാഘോഷത്തിനു കൊടി ഉയർത്തിയത് ഒരു ഹിന്ദുവാണ് അതിൽ ഞങ്ങളുടെ പള്ളിയിലെ വികാരി പറഞ്ഞത് ഒരു അക്രൈസ്ത് വനാണ് കൊടി ഉയർന്നിയത് അതു നമ്മുടെ കത്തോലിക്ക സഭക്കു യോജിച്ചതല്ലയെന്ന് ഇതാണ് നമ്മുടെ പുരോഹിതവർഗ്ഗം.

  • @user-qc8bs4xy6g
    @user-qc8bs4xy6g 38 분 전

    Namukkumpoovaaankazhinggaaaladhehamavidunddakumswargathilllllll

  • @jancybabu3033
    @jancybabu3033 39 분 전

    Love Pappa❤❤❤❤❤God bless you💕🙏

  • @memmories4298
    @memmories4298 39 분 전

    യേശു നൽകുന്ന ഈ മാതൃക പാദത്തോളം താഴ്ന്ന് എളിമയോടെ പ്രവർത്തിക്കണം എന്നാണ് ..... ഇതിൻ്റെ അർത്ഥം അറിയാത്ത വിജാതിയരുടെ പാദം കഴുകി ചുമ്പിക്കുമ്പം ..... ഇവർ പരിഹസി ക്കാനാണ് സാധ്യത വൈദികൻ കാലു നക്കി എന്നു പറയും പ്രത്യേകിച്ച് മുസ്ലീമുകൾ എളിമ പെടാനല്ല വിജാതിയരെ കൈയ്യേറ്റം ചെയ്യനാണ് മുഹമദ് പഠിപ്പിക്കുന്നത്..... പശ്ചത്തപിക്കാൻ മുഹമദും മറ്റു മതദൈവങ്ങളും പഠിപ്പിച്ചിട്ടില്ല അവർക്കതൊട്ടും അറിയുകയും ഇല്ല ....🤗

  • @rejinijose2389
    @rejinijose2389 39 분 전

    😔😔😔🙏🙏🙏

  • @user-ej8ec2hp3p
    @user-ej8ec2hp3p 40 분 전

    Amen

  • @user-nf8hf3li8f
    @user-nf8hf3li8f 45 분 전

    Great

  • @samuelvarghese9991

    വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല, യേശുനാനാണ്ടാതിമതസ്ഥരുടെ കാൽകഴുകിയോ? യേശുവിനെ കടത്തി വെട്ടി കൈയ്യടി വാങ്ങുന്നവർ, പാവം നൈറ്റി തൊഴിലാളി

  • @eshoyudeannakoch9537

    ❤️❤️🥺

  • @siljasaneesh9797
    @siljasaneesh9797 47 분 전

    പരസ്യം കൊണ്ട് തോറ്റു

  • @samuelvarghese9991

    നിങ്ങൾക്ക് ഇന്നും സുവിശേഷം എന്തെന്നു ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രിഡസിപ്പാളിൻ്റെ അബദ്ധം കണ്ടിട്ടായിരിക്കും മറ്റുള്ളവർ കരഞ്ഞത്.

  • @lissyrani9332
    @lissyrani9332 49 분 전

    Amen🙏🙏🌹🙏🌹🙏🌹🙏🌹🌹

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 49 분 전

    Congratulations n God's blessings to you dear Father n his beloved students.❤❤❤😂

  • @benadictantony3245

    എല്ലാം ഉള്ളിൽ ഒതുക്കി സന്തോഷം അഭിനയിക്കുക... ഒരിക്കലും സ്ത്രീ കൂട്ടം പരസ്പരം ചേരില്ല.. അത് പ്രകൃതി നിയമമാണ്

  • @jeevab4524
    @jeevab4524 53 분 전

    ❤🥺

  • @josephvarghese1088

    Lord have mercy on us all, we pray 🙏

  • @johnjoseph1080
    @johnjoseph1080 55 분 전

    കുർബ്ബാനയുടെ പേരിൽ തമ്മിലടിപ്പിക്കുന്നവർ ശ്രവിക്കേണ്ടത് ക്രിസ്തുവിനെ വീണ്ടും കുരിശിൽ തറക്കുന്നു. ഇതു മനസ്സിലാക്കണം - ഇന്ന് കാലു കഴി കി കാലു വാരുന്ന അവസ്ഥയാണ് ക്രിസ്ത്യനിമലർന്ന് കിടന്ന് തുപ്പിയാൽ മോത്തു തന്നെ വീഴും അതാണ് എറണകുളം അങ്കമാലി രൂപതയിൽ കണ്ടുകൊണ്ടിരിക്കുന്നത് പണം കുടിയതാണ് എല്ലാ പ്രശ്നങ്ങൾക്കെല്ലാം കാരണം